2013 സെപ്റ്റംബർ 9, തിങ്കളാഴ്‌ച
വ്രതം
____
പറഞ്ഞതെല്ലാം ഞാൻ
ഉപേക്ഷിച്ചിരിക്കുന്നു.
എന്നീട്ടും
കഴിയുന്നില്ലല്ലോ
നിന്നോടൊപ്പം വരാൻ !***
നമസ്കാരം
____
തിന്മകൾക്കെതിരെ
രാജിയില്ലെന്ന് നീ
എടുപ്പിക്കുന്ന
സത്യപ്രതിജ്ഞ.
പക്ഷെ, സലാം ചൊല്ലി
മുസല്ല മടക്കുംപോൾ
മറന്നു പോകുന്നല്ലോ
നിന്നെ ??***
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)