2013 ഫെബ്രുവരി 7, വ്യാഴാഴ്‌ച

ജ്ഞാനം

സുഗന്ധമീ പഴത്തിനകം
ഒരു പുഴുവിന്‍ജീവല്‍ സ്പന്ദനം !
നിന്റെ കരവിരുത് !

മുസ്ലിം !

നിനക്ക് വിധേയമെന്നു
നിഴലുകള്‍ വീഴ്ത്തി സൂര്യന്‍ !
ആകാശ ഭൂമികളുടെ ഭ്രമണം !
മുളപൊട്ടി സസ്യം.

2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

ആഴം !


കാശഗംഗ ഏഴും 
കടന്ന്,  നിന്നോടുള്ള എന്റെ 
പ്രണയം ! ഇപ്പോള്‍
നോക്കുന്നിടത്തെല്ലാം നീ !