2011 മാർച്ച് 16, ബുധനാഴ്ച
പ്രാര്‍ത്ഥന
കാത്തിരിപ്പിനൊടുവില്‍
മണ്‍പുറ്റില്‍ പതുങ്ങിയ മത്സ്യത്തെ
ആഴത്തില്‍ തൊട്ടു കാണിക്കുന്നു
പുഴ !
2011 മാർച്ച് 15, ചൊവ്വാഴ്ച
പ്രവാചകന്
ചുമരുകളില്ലാതെ ഒരു വീട്,
കതകില്ലാതെ ഒരു ജാലകം,
വെളിച്ചം പരത്തി ഒരു വിളക്ക്
ജ്വലിക്കുന്നു.
ദൈവം
രഹസ്യങ്ങള്‍ ഒളിപ്പിക്കുന്ന
ഇടങ്ങളില്‍
വേട്ടപരുന്തു പോലെ
പിന്തുടര്ന്ന് നിന്റെ കണ്ണുകള്‍ !
ഹൈക്കു ബ്ലോഗ്
മനുഷ്യന്-സൃഷ്ടാവ് = ഇസ്ലാം
ഒരു ഇസ്ലാമിക് ഹൈക്കു ജനിക്കുന്നു.
__________________________
ഹൈക്കുവിലേക്ക് രചനകള്‍ ക്ഷണിക്കുന്നു.
അയക്കേണ്ട ഇ മെയില്‍:mnajbhn@gmail.com
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
വളരെ പുതിയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)